പിറവം .... എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി. അതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പരാതി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അദ്ധ്യാപകൻ കാറിൽ കയറ്റി മോശമായി പെരുമാറിയെന്ന് കൂട്ടുക്കാരിയോട് പറഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾ അറിഞ്ഞത്തോടെ അദ്ധ്യാപകന്റെ വാഹനം ഇവർ ആക്രമിച്ചിരുന്നു.
സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ സ്വാധീനിക്കാനും ശ്രമമുണ്ടായതായി ആരോപണം ഉയർന്നു. പരാതിയിൽ ഇടപ്പെടുന്നവരും കൂട്ട് പ്രതിയാവുമെന്ന നിയമപദേശം വന്നത്തോടെ പലരും പിന്മാറുകയായിരുന്നു. പരാതി കിട്ടിയത്തായി പോലീസ് അറിയിച്ചു. തുടർ നടപടി നാളെ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. നാളെ അദ്ധ്യാപന്റെ വസതിയിലേയ്ക്ക് യുവജന മാർച്ച് സംഘടിപ്പിക്കുമെന്ന് ഇടത്ത് പക്ഷ യുവജ ഭാരവാഹികൾ അറിയിച്ചു.
Harassment complaint against the teacher of Piravatam Aided School.